ആറ്റിങ്ങലിൽ തട്ടുകടയിലേക്ക് ലോറി ഇടിച്ചു കയറി അപകടം; ലോറിയും കടയും കത്തിനശിച്ചു

IMG_20260728_090835_(1200_x_628_pixel)

ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയിലും തീപ്പിടിച്ചു.

സേന സംഭവസ്ഥലത്തു എത്തി വെള്ളം പമ്പ് ചെയ്തു കെടുത്തി. ആറ്റിങ്ങൽ കല്ലമ്പലം അഗ്നിരക്ഷാ നിലയങ്ങളിലെ 2 യൂണിറ്റ് വാഹനം അഗ്നിശമനത്തിൽ പങ്കെടുത്തു.

ഇന്ന് പുലർച്ചേ 1. 30 മണിക്കാണ് സംഭവം. ഇതെതുടർന്ന് 1.30 മണിക്കൂർ ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. ആളപായമില്ല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!