മുംബൈ: നടന് പ്രദീപ് സിങ് റാവത്ത് അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 74 വയസായിരുന്നു.
തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ചൈനാ ടൗണ്‍, കസിന്‍സ്, ഇത് പാതിരാ മണല്‍ എന്ന മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.


