പേരൂർക്കട-മണ്ണന്തല റോഡിൽ ഗതാഗത നിയന്ത്രണം

IMG_20260418_234939_(1200_x_628_pixel)

തിരുവനന്തപുരം:പേരൂർക്കട-മണ്ണന്തല റോഡിൽ മുക്കോല മുതൽ മണ്ണന്തല വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 20 രാവിലെ 7 മുതൽ രാത്രി ഏഴുവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

കുടപ്പനക്കുന്ന് നിന്ന് വരുന്ന വാഹനങ്ങൾ മുക്കോല-മരുതൂർ, മുക്കോല-മടത്തുനട വഴിയും മണ്ണന്തലയിൽ നിന്ന് വരുന്ന വാഹനങ്ങൾ ഉദിയന്നൂർ-മടത്തുനട വഴിയും തിരിഞ്ഞ് പോകേണ്ടതാണെന്ന് പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!