നെടുമങ്ങാട് വൻ തീപിടിത്തം; ഒരു കട പൂർണമായും കത്തിനശിച്ചു

IMG_20260928_225003_(1200_x_628_pixel)

നെടുമങ്ങാട്:  നെടുമങ്ങാട് ടെക്സ്റ്റൈലുകളിൽ തീപിടിത്തം. റോജ ടെക്സ്റ്റൈൽസ്, കോക്ക്ടെയിൽ എന്നീ കടകളിലാണ് തീപിടുത്തം ഉണ്ടായത്.

ഇതിൽ കോക്ക്ടെയിൽ പൂർണമായും കത്തി നശിച്ചു. ഇതു കൂടാതെ അടുത്തുള്ള ഒരു ജ്വല്ലറി, ഒരു മൊബൈൽ കട എന്നിവിടങ്ങളിലേക്കും തീ പടർന്നു.

ഫയർഫോഴ്സ് തീ അണച്ചുകൊണ്ടിരിക്കുകയാണ്. ആളപായം ആർക്കും തന്നെ ഇല്ല. സംഭവം നടക്കുന്ന സമയത്തിന് ജീവനക്കാർ ഇറങ്ങി പുറത്തേക്ക് ഓടിയതിനാലാണ് അപകടം ഒഴിവായത്. ഷോട്ട്സർക്യൂട്ട് പ്രാഥമിക നിഗമനം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!