തിരുവനന്തപുരം:നേമം മണ്ഡലത്തിലെ അംബേദ്ക്കർ റോഡിൽ കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് (ഒക്ടോബർ 1 ) മുതൽ ഒക്ടോബർ 7 വരെ ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (സിറ്റി റോഡ്സ് സെക്ഷൻ-2) അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.