കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു; അയൽവാസിയെ വീട്ടിൽ കയറി ആക്രമിച്ച് അമ്മയും ബന്ധുവും

CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 75?

തിരുവനന്തപുരം :എട്ടു വയസ്സുള്ള കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച അയൽവാസിയെ കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരനും ചേർന്ന് വീട്ടിൽ കയറി ആക്രമിച്ചു.

ആക്രമണത്തിൽ പരുക്കേറ്റ 75 കാരനായ അയൽവാസിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തതായി ശ്രീകാര്യം പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. അയൽവാസി തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച കാര്യം കുട്ടി അമ്മയോടു പറയുകയായിരുന്നു. തുടർന്നാണ് അമ്മയും സഹോദരനും അയൽവാസിയെ വീട്ടിൽ കയറി കുത്തി പരുക്കേൽപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!