പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിരുവനന്തപുരത്ത് വീണ്ടും വീട് മാറുന്നു

IMG_20260423_204645_(1200_x_628_pixel)

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തലസ്ഥാനത്തെ വാടക വീട് മാറുന്നു. ബേക്കറി ജംഗ്ഷനിലെ നിലവിലെ വാടക വീട്ടിൽ നിന്ന് ഇടപ്പഴഞ്ഞിയിലുള്ള വീട്ടിലേക്കാണ് താമസം മാറ്റുന്നത്.

ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ വൈകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനത്തിലേക്ക് കടന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!