ആറ്റിങ്ങൽ: ആറ്റിങ്ങൽ പൂവമ്പാറ പാലത്തിൽ നിന്നും ചാടി വിദ്യാർഥി ആത്മഹത്യ ചെയ്തു. കിളിമാനൂർ സ്വദേശി മുഹമ്മദ് ജാസിം ആണ് മരിച്ചത് എന്നാണ് വിവരം. വാമനപുരം ആറ്റിലേക്കാണ് ചാടിയത്. സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചു.
Latest Malayalam News Live Update from Trivandrum