ബജറ്റ്; 5 ജി സംവിധാനം വേഗം കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കും

mobile-tower_0_0_0_0_0_0_0_0_0_0_0

ഐടി ഇടനാഴികളുടെ വികസനം വിപുലമാക്കും.5 ജി സംവിധാനം വേഗം കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കും. കെ ഫോൺ ഉപയോക്താക്കൾക്ക് പ്രത്യേക വില നിർണയ രീതി തയാറാക്കും. 5 ജി ലീഡർഷിപ്പ് പാക്കേജ് തയാറാക്കാൻ ഉന്നത സമിതി രൂപീകരിക്കും. കെ ഫോണുമായി ബന്ധപ്പെട്ട് ടവർ ശൃംഖല സ്ഥാപിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!