തിരുവനന്തപുരം: ജില്ലയിൽ ശക്തമായ മഴയ്ക്ക് ശമനം. ഇന്ന് കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തില്ല.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങി.
എന്നാൽ വാഴ,പച്ചക്കറി ,മരച്ചീനി കൃഷികൾക്ക് നാശം സംഭവിച്ചു.