തിരുവനന്തപുരം:പേരൂര്‍ക്കട-എ.കെ.ജി-കൃഷ്ണനഗര്‍-കുടപ്പനക്കുന്ന് റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 19വരെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പി.ഡബ്ലു.ഡി സിറ്റി റോഡ്സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.