തിരുവനന്തപുരം:ജില്ലയില്‍ ചൂട് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേർന്നു.
വേനൽ ചൂടുമായി ബന്ധപ്പെട്ട് സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പാമ്പ് ശല്യം തുടങ്ങിയ വിഷയങ്ങള്‍ യോഗം ചർച്ച ചെയ്തു . ജില്ലാ കളക്ടറുടെ ചേംബറില്‍ ചേർന്ന യോഗത്തിൽ എഡിഎം നിര്‍മ്മല്‍ കുമാര്‍ ജി അധ്യക്ഷത വഹിച്ചു.
തഹസില്‍ദാര്‍മാര്‍, ശുചിത്വമിഷന് അംഗങ്ങള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

