ഒന്നര വയസ്സുകാരൻ്റെ മരണം; അമ്മയും പങ്കാളിയും അറസ്റ്റിൽ

IMG_20260531_114220_(1200_x_628_pixel)

നെടുമങ്ങാട്: പനവൂർ കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ മരിച്ചതു ക്രൂരമർദനത്തെത്തുടർന്നെന്ന് പൊലീസ്.

അമ്മയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കുഴി നെല്ലിക്കുന്ന് റേഡിയോ പാർക്കിനു സമീപം  വാടകയ്ക്കു താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് മരിച്ചത്.

അഖിലയെയും ഒപ്പം താമസിക്കുന്ന സുഹൃത്ത് അഷ്കറിനെയുമാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ ശരീരത്തിൽ മരണകാരണമായ മർദനങ്ങൾ ഉൾപ്പെടെ 51 മുറിവുകൾ പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!