കാലവർഷം; തിരുവനന്തപുരത്ത് കനത്ത മഴ

IMG_20260329_120342_(1200_x_628_pixel)

തിരുവനന്തപുരം: കാലവർഷം ശക്തിപ്രാപിച്ചതോടെ തിരുവനന്തപുരത്ത് കനത്ത മഴ .

ഇന്ന് പുലർച്ചെ മുതൽ ജില്ലയിൽ മഴ തുടർച്ചയായി നിന്നുപെയ്യുകയാണ്.

തിരുവനന്തപുരം ജില്ലയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!