30 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ് ഉച്ചയ്‌ക്ക് തിരുവനന്തപുരത്ത്

IMG_20260926_105011_(1200_x_628_pixel)

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരത്തെ ഗോർഖിഭവനിൽ നടക്കും. മന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യുക.

പൂജബമ്പർ ടിക്കറ്റ് പ്രകാശനവും നിർവഹിക്കും. സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

സമ്മാനത്തുക 30കോടിയാക്കിയ ശേഷമുള്ള തിരുവോണം ബമ്പറിന്റെ ആദ്യവിൽപ്പനയിലാണ് ചരിത്രനേട്ടം. കൂടുതൽ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ് (20,95,300 ടിക്കറ്റ്). തൃശൂരാണ് രണ്ടാമത് (10,62,00), തിരുവനന്തപുരം (8,64,100) മൂന്നാമതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!