3.03 ഗ്രാം തൂക്കം വരുന്ന സ്വർണം; അവകാശികളുണ്ടെങ്കിൽ സമീപിക്കാം

IMG_20261016_235740_(1200_x_628_pixel)

തിരുവനന്തപുരം:തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന 3.03 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണത്തില്‍ അവകാശവാദം ഉള്ളവര്‍ നവംബര്‍ 13 നകം മതിയായ രേഖകള്‍ സഹിതം തമ്പാനൂര്‍ സ്റ്റേഷന്‍ എസ് എച്ച് ഒ മുന്‍പാകെ അവകാശം ഉന്നയിക്കാവുന്നതാണ്.

അല്ലാത്ത പക്ഷം അവകാശികളില്ലാത്തതായി പരിഗണിച്ച് പൊതുലേലം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!