വാക് ഇൻ ഇന്റർവ്യൂ 27ന്

IMG_20261024_175514_(1200_x_628_pixel)

തിരുവനന്തപുരം:നെയ്യാർ ഡാം അക്വാറിയത്തിൽ ലേബറർ തസ്തികയിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 27 രാവിലെ 10.30ന് നടത്തും. ഏഴാം ക്ലാസ് പാസായവരും 25നും 45നും മദ്ധ്യേ പ്രായമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൊല്ലം നീണ്ടകരയിലുള്ള അഡാക്കിന്റെ റീജിയണൽ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 7593333141

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!