സെക്രട്ടറിയേറ്റ് പടിക്കൽ എൽപിഎസ്‌ടി സമരപന്തൽ പൊലീസ് പൊളിച്ചുനീക്കി

IMG_20261111_233844_(1200_x_628_pixel)

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ നൂറിലേറെ ദിവസങ്ങളായി സമരം ചെയ്യുന്ന എൽപിഎസ്‌ടി റാങ്ക്‌ഹോൾഡേഴ്‌സിന്റെ സമരപന്തൽ പൊലീസ് പൊളിച്ചുനീക്കി.

നിരാഹാരസമരം അനുഷ്‌ഠിക്കുന്ന സമരസമിതി നേതാവ് എസ് വളർമതിയെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് സമരക്കാരെയും പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കിയിട്ടുണ്ട്. എന്നാൽ മരിച്ചാലും സമരം തുടരുമെന്നാണ് റാങ്ക്‌ഹോൾഡേഴ്‌സിന്റെ നിലപാട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!