ബീമാപള്ളി ഉറൂസ്; നഗരസഭാ പരിധിയിൽ ഇന്ന് പ്രാദേശിക അവധി

IMG_05012022_093347_(1200_x_628_pixel)

തിരുവനന്തപുരം :ബീമാപള്ളി ഉറൂസ് പ്രമാണിച്ച് ബുധനാഴ്ച (ജനുവരി 5) തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ ഉത്തരവിറക്കി. ജനുവരി 5 മുതൽ ജനുവരി 15 വരെയാണ് ബീമാപള്ളി ഉറൂസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!