Search
Close this search box.

ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ‘ഡെല്‍റ്റക്രോണ്‍’ വരുന്നു…..

IMG_11012022_105235_(1200_x_628_pixel)

കൊറോണ വൈറസ് വകഭേദങ്ങളായ ഡെൽറ്റയുടെയും ഒമിക്രോണിന്റെയും സങ്കരം സൈപ്രസിലെ ഗവേഷകർ കണ്ടെത്തി. ഡെൽറ്റക്രോൺ എന്നാണ് ഇതിനു പേരു നൽകിയിരിക്കുന്നത്.ഡെൽറ്റയുടെ ജീനോമിൽ ഒമിക്രോണിന്റേതുപോലുള്ള ജനിതകം കണ്ടെത്തിയതിനാലാണ് ഈ പേരിട്ടതെന്ന് സൈപ്രസ് സർവകലാശാലയിലെ ലബോറട്ടറി ഓഫ് ബയോടെക്നോളജി ആൻഡ് മോളിക്യുലാർ വൈറോളജി മേധാവി ലിയോൺഡിയോസ് കോസ്റ്റികിസ് പറഞ്ഞു.25 ഡെൽറ്റക്രോൺ കേസുകളാണ് കോസ്റ്റികിസും സഹപ്രവർത്തകരും സൈപ്രസിൽ കണ്ടെത്തിയത്. ഈ വകഭേദം കൂടുതൽ ഗുരുതരമാണോ വ്യാപനശേഷി കൂടിയതാണോ എന്നെല്ലാമുള്ള വിലയിരുത്തൽ നടക്കുന്നതേയുള്ളൂ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!