Search
Close this search box.

തിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളേജിൽ 100 ലേറെ പേർക്ക് കൊവിഡ്

images(247)

തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രിവാൻഡ്രം കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ വിദ്യാർഥികൾക്കിടയിൽ വലിയ തോതിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 100 ലേറെ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ക്ലാസുകൾ ഓൺലൈനാക്കി.അവസാനവർഷ ബിടെക് ഒഴികെയുള്ളവരോട് ഉടനെ ഹോസ്റ്റൽ ഒഴിയാൻ നിർദേശം നൽകിയിരിക്കുകയാണ് കോളജ് അധികൃതർ. ഈ മാസം 14 ന് കോളേജിൽ കൂട്ട കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!