കടകംപള്ളി സുരേന്ദ്രൻ എംഎൽഎയ്ക്കും കൊവിഡ്; മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

201710141601000099_minister-kadakampally-surendran-says-Travancore-Devaswom_SECVPF

കഴക്കൂട്ടം: കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രനെ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഎൽഎയുടെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കിയതായി എംഎൽഎയുടെ ഓഫീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!