തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ 29, 31 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കേരള വനിതാ കമ്മിഷൻ സിറ്റിംഗ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നിട് അറിയിക്കും.

Keep in touch with us.
Asiavision © All rights reserved