തിരുവനന്തപുരം: സാമൂഹിക സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ വിതരണം തുടങ്ങി. കഴിഞ്ഞ മാസത്തെയും ഈ മാസത്തെയും തുക ഒരുമിച്ചാണ് വിതരണം.വിഷുവും ഈസ്റ്ററും കണക്കിലെടുത്താണ് പെന്ഷന് തുക ഒരുമിച്ച് വിതരണം ചെയ്യുന്നത്. കഴിഞ്ഞമാസം ക്ഷേമ പെന്ഷന് വിതരണം ചെയ്തിരുന്നില്ല.
ഈ മാസത്തെ പെന്ഷന് 25 നാണ് വിതരണം ചെയ്തു തുടങ്ങേണ്ടത്


