പ്രവർത്തിച്ചുകൊണ്ടിരിക്കെ ടി.വി. പൊട്ടിത്തെറിച്ച് തീപ്പിടിത്തം

fire_001_by_danf83stock-d6uo4ec

തിരുവനന്തപുരം:പ്രവർത്തിച്ചുകൊണ്ടിരിക്കെ ടി.വി. പൊട്ടിത്തെറിച്ച് വീടിന്റെ ഒന്നാം നിലയിൽ തീപ്പിടിത്തം.മണ്ണാമൂല ജി.സി.നഗർ ഒന്നാം ലെയിനിൽ ഡോ.രാജേഷിന്റെ വീടിനാണ് തീപിടിച്ചത്.വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ ടി.വി. വൻ ശബ്ദത്തിൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീട്ടിലാകെ തീപടർന്നു.ടൈലുകൾ പൊട്ടി. ഫർണിച്ചർ നശിച്ചു. ഗ്യാസ് ഉപകരണങ്ങളിലേക്കും തീപടർന്നു. മറ്റ്‌ ഇലക്‌ട്രോണിക് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്‌. ഗ്യാസ്‌ സിലിൻഡറിലേക്ക് പടരുന്നതിന് മുൻപേ നാട്ടുകാർ ചേർന്ന് തീ അണച്ചു. വയറിങ്ങും പൂർണമായും നശിച്ചു.പഴയ ടി.വി.യാണ് പൊട്ടിത്തെറിച്ചത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!