തിരുവല്ലം പൊലീസ് ബോട്ട് പട്രോളിംഗ് ആരംഭിച്ചു

1.1652199893

വിഴിഞ്ഞം: തിരുവല്ലം പൊലീസ് ബോട്ട് പട്രോളിംഗ് ആരംഭിച്ചു. 5 വർഷം മുൻപ് പൊലീസിന് വേണ്ടി വാങ്ങിയ ബോട്ട് ഒതുക്കി ഇട്ടിരിക്കുകയായിരുന്നു. ബോട്ട് നന്നാക്കിയശേഷം ഇന്നലെ മുതൽ തിരുവല്ലം പൊലീസ് കരമനയാറ്റിൽ ബോട്ട് പട്രോളിംഗ് തുടങ്ങി. കരമന – കിള്ളിയാറുകൾ, പാർവതീ പുത്തനാർ തുടങ്ങി വാഹനം എത്താൻ പറ്റാത്ത സ്ഥലങ്ങളിൽ പൊലീസ് ഇനി ബോട്ടിൽ പരിശോധന നടത്തും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!