Search
Close this search box.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വലിയ ഗണപതിഹോമം

padmanabhaswamy-temple.jpg.image.845.440

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് വലിയ ഗണപതിഹോമം 23-ന് ആരംഭിക്കും.തരണനെല്ലൂർ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഗണപതിഹോമം ഒക്ടോബർ നാലുവരെ തുടരും. ഭക്തർക്ക് വഴിപാടായി ക്ഷേത്രത്തിലെ കൗണ്ടറുകൾ വഴിയും ഓൺലൈനായും ബുക്ക് ചെയ്യാം.വിജയദശമി ദിനമായ ഒക്ടോബർ അഞ്ചിന് വേദവ്യാസന്റെ നടയിൽ ഭക്തർക്ക് കുട്ടികളെ എഴുത്തിനിരുത്താം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!