Search
Close this search box.

വളർത്തു നായ്കൾക്ക് വേണ്ടിയുള്ള വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ച് നഗരസഭ

IMG_20220918_194233_(1200_x_628_pixel)

തിരുവനന്തപുരം: നഗരസഭ വളർത്തു നായ്കൾക്ക് വേണ്ടിയുള്ള വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു.ഇന്ന് മുതൽ 20 വരെയാണ് ക്യാമ്പ് . നഗരസഭയ്ക്ക് കീഴിലെ 15 വെറ്റിനറി ആശുപത്രികളിൽ നിന്ന് വാക്സിൻ സ്വീകരിക്കാം.വാക്സിൻ എടുത്ത് ലൈസൻസ് കൈപ്പറ്റാത്ത ഉടമകൾക്കെതിരെ കർശന നിയമ നടപടികൾ ഉണ്ടാകുമെന്നും മേയർ പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!