മുൻ മന്ത്രിയും കോണ്‍ഗ്രസിലെ ഉന്നത നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോൺഗ്രസ്സ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ് . വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്.1987മുതൽ 2011വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിച്ചു. 1995, 2001ലും മന്ത്രിസഭയിൽ ഉള്‍പ്പെട്ടു. തൊഴിൽ മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി. നിലവില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു
- Updated : 25/09/2022
- 8:55 AM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
ലോക്സഭാ തിരഞ്ഞെടുപ്പ്: ഇവിഎം കമ്മീഷനിങ് തുടങ്ങി
17/04/2024
7:19 PM
തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി
17/04/2024
4:02 PM
കഴക്കൂട്ടത്ത് വൻ കവർച്ച; വീട് കുത്തിതുറന്ന് 35 പവൻ സ്വർണം കവർന്നു
17/04/2024
12:53 PM
More Popular
തലസ്ഥാനത്തിന്റെ മതേതരത്വത്തിന് തിലകക്കുറിയായി പാളയത്തെ ഈ കാഴ്ച
16/04/2024
10:58 AM
കഴക്കൂട്ടത്ത് വൻ കവർച്ച; വീട് കുത്തിതുറന്ന് 35 പവൻ സ്വർണം കവർന്നു
17/04/2024
12:53 PM
പ്രധാനമന്ത്രിയുടെ പൊതുയോഗം; കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ മതിൽ പൊളിച്ചു
14/04/2024
11:22 AM
തിരുവനന്തപുരത്ത് ചൂട് കൂടുന്നു; ജാഗ്രതാ നിർദേശവുമായി ജില്ലാ മെഡിക്കൽ ഓഫീസർ
11/04/2024
3:23 PM
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം നാളെ തുടങ്ങും
11/04/2024
8:44 PM