ബീമാപള്ളി- പൂന്തുറ റോഡിന്റെ പുനരുദ്ധാരണ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

IMG_20220924_221333_(1200_x_628_pixel)

തിരുവനന്തപുരം:തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ ബീമാപള്ളി- പൂന്തുറ റോഡിന്റെ പുനരുദ്ധാരണ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു. മഴക്കാലത്തെ വെള്ളക്കെട്ട് മൂലം ഗതാഗത യോഗ്യമല്ലാതാകുന്ന ബീമാപള്ളി-പൂന്തുറ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ 3.83 കോടി രൂപ ചെലവിൽ ആധുനിക രീതിയിലാണ് പുനർ നിർമ്മിക്കുന്നത്. റോഡിനിരുവശവും ഓടകളും മഴക്കുഴികളും നിർമ്മിച്ച് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്ന വിധത്തിലാണ് നിര്‍മ്മാണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular