തിരുവനന്തപുരം : സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പുതുതായി ആരംഭിച്ച ഹിന്ദ്ലാബ്സ് സി.ടി സ്കാൻ സെന്റർ ഉൽഘാടനം ചെയ്തു.ആൻസലൻ, നെയ്യാറ്റിൻകര എം.എൽ.എ ,ഡി. സുരേഷ്കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എച്ച്. എൽ.എൽ കേരളത്തിൽ ആരംഭിക്കുന്ന ഏഴാമത്തെ ഹിന്ദ്ലാബ്സ് സെന്റർ ആണ് നെയ്യാറ്റിൻകരയിലേത്.