തിരുവനന്തപുരം: പൂന്തുറയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കമാൽ റാഫി (52), ഭാര്യ തസ്നീം (42) എന്നിവരാണ് മരിച്ചത്. ഭാര്യയെ കയർ മുറുക്കി കൊന്ന ശേഷം കമാൽ റാഫി തൂങ്ങി മരിക്കുകയായിരുന്നു

Keep in touch with us.
Asiavision © All rights reserved