ഇൻസ്റ്റാഗ്രാം തകരാറിൽ; അക്കൗണ്ടുകൾ കൂട്ടത്തോടെ ‘സസ്പെൻഡ് ‘ ആകുന്നു

IMG_20221031_223036_(1200_x_628_pixel)

ലോകം മുഴുവനുമുള്ള ആയിരക്കണക്കിന് ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കു അവരുടെ അക്കൗണ്ടുകൾ ഇന്ന് സസ്പെൻഡ് ചെയ്യുമെന്ന മുന്നറിയിപ്പാണ് നിലവിലിൽ ലഭിച്ചിരിക്കുന്നത്.ഒക്‌ടോബർ 31 അവസാനത്തോടെ അൽകൗണ്ടുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് പ്രസ്‌താവിക്കുന്ന അലേർട്ടിന്റെ ചിത്രങ്ങൾ നിരവധി ഉപഭോക്താക്കൾ ട്വിറ്ററിൽ പോസ്റ്റു ചെയ്‌തു. തീരുമാനത്തോട് വിയോജിക്കാൻ അക്കൗണ്ടിന്റെ ഉടമയ്ക്ക് 30 ദിവസത്തെ സമയമുണ്ട് എന്നാണ് മുന്നറിയിപ്പ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!