നെടുമങ്ങാട് :സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന് നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ തുടക്കമായി. മണ്ഡലത്തിലെ സ്കൂളുകളിലും കോളേജിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനില്‍ നിര്‍വ്വഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ ജ്വാലയും മന്ത്രി തെളിയിച്ചു. നെടുമങ്ങാട് എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെയും നെടുമങ്ങാട് ഗവണ്മെന്റ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ സി.എസ് ശ്രീജ അധ്യക്ഷയായി. എക്സൈസ് വകുപ്പും കോളേജ് വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ നാടകങ്ങളും അരങ്ങേറി.
നെടുമങ്ങാട് മണ്ഡലത്തിലെ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി
- Updated : 31/10/2022
- 11:14 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്
26/04/2024
4:12 PM
ലോക്സഭ വോട്ടെടുപ്പ്; ബൂത്തുകളില്‍ നീണ്ട ക്യൂ
26/04/2024
1:39 PM
സംസ്ഥാനത്ത് കനത്ത പോളിങ്; ആദ്യ നാല് മണിക്കൂറില്‍ ഏറ്റവും കൂടുതൽ ആറ്റിങ്ങലില്‍
26/04/2024
11:58 AM
തിരുവനന്തപുരത്ത് രാവിലെത്തന്നെ പോളിങ് ബൂത്തിലേക്കൊഴുകി ജനം
26/04/2024
10:05 AM
More Popular
ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി
23/04/2024
8:40 PM
തിരഞ്ഞെടുപ്പ്; നാളെ വൈകിട്ട് 6 മണി മുതൽ കേരളത്തിൽ മദ്യ നിരോധനം
23/04/2024
5:26 PM
പള്ളിത്തുറയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20/04/2024
9:51 AM
പേച്ചിപ്പാറയിൽ രണ്ടുപേരെ ആക്രമിച്ച പുലിയെ ചത്ത നിലയിൽ കണ്ടെത്തി
25/04/2024
2:06 PM
സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം
24/04/2024
10:23 AM