കത്തു വിവാദം; സമരം ചെയ്തതിന് അറസ്റ്റിലായ ബിജെപി കൗൺസിലർമാർക്ക് ജാമ്യം

FB_IMG_1671213795718

തിരുവനന്തപുരം : കത്തു വിവാദത്തിൽ തിരുവനന്തപുരം കോർപറേഷനിൽ സമരം ചെയ്തതിന് അറസ്റ്റിലായ ബിജെപി കൗൺസിലർമാരെ ജാമ്യത്തിൽ വിട്ടയച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണു കൗൺസിലർമാരെ അറസ്റ്റ് ചെയ്തത്. സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പ്രതികരിച്ചു.മേയർ ആര്യാ രാജേന്ദ്രനെ തടഞ്ഞതിനു കൗൺസിലർമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണു ബിജെപി കൗൺസിലർമാർ കൗൺസിൽ ഹാളിൽ രാപകൽ സമരം ആരംഭിച്ചത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular