ബീമാപ്പള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഇന്ന് അവധി

IMG_20221225_155057_(1200_x_628_pixel)

 

തിരുവനന്തപുരം :തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് പ്രാദേശികമായി അവധി പ്രഖ്യാപിച്ചു. ബീമാപ്പള്ളി ഉറൂസ് മഹോത്സവം പ്രമാണിച്ച് ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular