വെഞ്ഞാറമൂട്ടിൽ നിന്നും അമ്മയെയും മകളെയും കാണ്മാനില്ല

IMG-20230206-WA0006

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ 02-02-2023 മുതൽ അമ്മയെയും മകളെയും കാണ്മാനില്ല.ഫോട്ടോയിൽ കാണുന്ന പുല്ലമ്പാറ മുത്തിപ്പാറ കൊച്ചു കരിക്കകകത്തിൽ വീട്ടിൽ സുനിത, മകൾ അഷ്ടലക്ഷ്മി എന്നിവരെയാണ് കാണാതായത്.

ഇവരെ കാണ്മാനില്ല എന്ന് കാട്ടി ബന്ധുക്കൾ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പോലീസ് കേസ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കുക 94979 87019, 9497980140, 04722872023

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!