അമ്മൻ കൊട മഹോത്സവം; നെടുമങ്ങാട് മദ്യനിരോധനം ഏർപ്പെടുത്തി

IMG_20230313_184731_(1200_x_628_pixel)

നെടുമങ്ങാട് :ശ്രീ മുത്താരമൻ കോവിലിലെ അമ്മൻ കൊട മഹോത്സവത്തിന്റെ അവസാന ദിവസമായ നാളെ (മാർച്ച് -14) നെടുമങ്ങാട് നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ മദ്യ വില്പന ശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular