Search
Close this search box.

തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

IMG_20230211_222239_(1200_x_628_pixel)

തിരുവനന്തപുരം:ഒബ്സർവേറ്ററി ഹിൽസിലുള്ള ഗംഗാദേവി ടാങ്കിൽ ശുചീകരണം നടക്കുന്നതിനാൽ 27ന് പാളയം, തൈക്കാട്, വഴുതക്കാട്, മേട്ടുക്കട, നന്ദാവനം, മ്യൂസിയം, ആർ.കെ.വി ലൈൻ, ബേക്കറി ജംഗ്ഷൻ എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും.

ഒബ്സർവേറ്ററി ടാങ്കിലെ ശുചീകരണത്തെ തുടർന്ന് വികാസ് ഭവൻ, ഒബ്സർവേറ്ററി, പിഎംജി, മുളവന, കണ്ണമ്മൂല, സെക്രട്ടേറിയറ്റ്, ഗാന്ധാരിയമ്മൻ കോവിൽ, മാഞ്ഞാലിക്കുളം, ആയുർവേദ കോളേജ്, പുളിമൂട്, എംജി റോഡ്, സ്റ്റാച്യു, ജനറൽ ആശുപത്രി, വഞ്ചിയൂർ, പേട്ട, ആനയറ, ശംഖുമുഖം, വെട്ടുകാട്, വേളി, തൈക്കാട്, തമ്പാനൂർ, ഇടപ്പഴിഞ്ഞി എന്നിവിടങ്ങളിൽ 28ന് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!