അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവം; കാർ ഡ്രൈവർ അറസ്റ്റിൽ

IMG_20230403_101048_(1200_x_628_pixel)

കിളിമാനൂർ: കിളിമാനൂരിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച അപകടത്തിൽ കാർ‌ ഓടിച്ച തിരുവല്ല സ്വദേശി ​ഗിരീഷ് കുമാർ (54) അറസ്റ്റിൽ. ഇയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. എയർ പോർട്ടിൽ പോയി മടങ്ങുന്ന വഴിയാണ് സംഭവം നടന്നത്.

അലക്ഷ്യമായും അമിത വേഗത്തിലും വാഹനം ഓടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. നിയന്ത്രണം വിട്ട കാർ‌ രണ്ട് കാറുകളിലിടിച്ചതിന് ശേഷം സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരിയായ കിളിമാനൂർ സ്വദേശി അജിലയാണ് മരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular