ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.03 കോടി രൂപയുടെ സ്വർണവുമായി രണ്ടു പേർ തിരുവനന്തപുരത്ത് പിടിയിൽ

IMG_20230208_132427_(1200_x_628_pixel)

തിരുവനന്തപുരം : ഗുളിക രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.03 കോടി രൂപയുടെ 1.763 കിലോഗ്രാം സ്വർണവുമായി രണ്ടു പേരെ പിടികൂടി.രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

നിലമേൽ ഞാറയിൽകോണം കരിമ്പുവിളയിൽ മുകളിൽ കുന്നുംപുറം വീട്ടിൽ നാദിർഷാ (32), ആര്യനാട് ഇരിഞ്ചൽ അനീഷാ മൻസിലിൽ മുഹമ്മദ് ആഷിക് (25) എന്നിവരെയാണ് പിടികൂടിയത്. ഇവർക്കെതിരെ കേസെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular