പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

IMG_20230210_225651_(1200_x_628_pixel)

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 2 തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.

ലഹരി കേസിൽ ശിക്ഷയനുഭവിക്കുന്ന രാജാജി നഗർ സ്വദേശി ഇശക്കിമുത്തുവിന്റെ പക്കൽ നിന്ന് ബുധനാഴ്ചയാണ് സിം കാർഡോടു കൂടിയ മൊബൈൽ ഫോൺ അധികൃതർ പിടിച്ചെടുത്തത്.

ഏതാനും ദിവസം മുൻപ് എറണാകുളം സ്വദേശിയായ കരുതൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular