അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

IMG_20230622_143949_(1200_x_628_pixel)

തിരുവനന്തപുരം:അരുവിക്കര ഡാമിന്റെ എല്ലാ ഷട്ടറുകളും നിലവിൽ അടച്ചിട്ടിരിക്കുകയാണ്. ഇന്ന് (ജൂൺ-22) ഉച്ചതിരിഞ്ഞ് 03:00ന് 2,3,4,5 ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം (ആകെ 40 സെന്റിമീറ്റർ ) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!