ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ

IMG_20230627_112420_(1200_x_628_pixel)

തിരുവനന്തപുരം: ഇന്ന് ബലി പെരുന്നാൾ. ത്യാഗ സ്മൃതി പുതുക്കിയാണ് വിശ്വാസികൾക്ക് ബക്രീദ് ആഘോഷം. ഇസ്ലാം കലണ്ടർ വർഷത്തിലെ പന്ത്രാണ്ടമത്തെ മാസമായ ദുൽഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബക്രീദ് ആഘോഷിക്കുന്നത്.

തലസ്ഥാനത്ത് പെരുന്നാൾ നമസ്കാരത്തിന് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ്ഗാഹിന് പാളയം ഇമാം ഡോ.വി.പി.ശുഹൈബ് മൗലവി നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular