അനന്തപുരി എഫ്എം പുനരാരംഭിക്കണം; അനുരാഗ് ഠാക്കൂറിന് കത്ത് നൽകി വി.മുരളീധരന്‍

IMG_20230726_204026_(1200_x_628_pixel)

തിരുവനന്തപുരം: അനന്തപുരി എഫ് എം നിര്‍ത്താനുള്ള തീരുമാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്‍, വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിനെ നേരില്‍ക്കണ്ടു.എഫ്എം നിലനിര്‍ത്തണമെന്ന ശ്രോതാക്കളുടെ വികാരം വി. മുരളീധരന്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഏറെ സ്വീകാര്യതയുള്ള എഫ്.എം സ്റ്റേഷന്‍ പുനരാരംഭിക്കണമെന്ന നിര്‍ദേശങ്ങളും പരാതികളും അനുഭാവപൂര്‍വംമന്ത്രാലയം പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!