തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

IMG-20230504-WA0067

തിരുവനന്തപുരം: തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയൻകീവ് സ്വദേശികളായ സുഗതൻ, ഭാര്യ സുനില എന്നിവരാണ് മരിച്ചത്.

ഇരുവരുടെ മകളുടെ വിവാഹം ഏതാനും ദിവസങ്ങൾക്കു മുമ്പ് ഈ ഹോട്ടലിൽ വച്ചാണ് നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!