Search
Close this search box.

വിതുരയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഏഴുപേർക്ക് പരിക്ക്

IMG_20230918_110222_(1200_x_628_pixel)

വിതുര: ചേന്നൻപാറയ്ക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്.

കാട്ടാക്കടയിൽ നിന്നും പൊൻമുടി സന്ദർശിക്കാനെത്തിയ സംഘം സഞ്ചരിച്ച കാർ മുന്നെപോയ കാറിനെ മറികടക്കവെ നെടുമങ്ങാട് ഭാഗത്തുനിന്നും വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. വൈകിട്ട് മൂന്ന് മണിക്കാണ് സംഭവം.

കാറിൽ സഞ്ചരിച്ച നിരഞ്ജൻ(16), അബി(21), വിദ്യ(21), അർജുൻ(30) എന്നിവർക്കും പിക്കപ്പ് വാനിൽ സഞ്ചരിച്ച നിശാന്ത്, സേവ്യർ, ബബീഷ് എന്നിവർക്കും പരിക്കേറ്റു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!