Search
Close this search box.

മാനവീയം വീഥിയിലെ കൂട്ടയടി: നിയന്ത്രണം കടുപ്പിക്കാൻ പോലീസ്

IMG_20231104_222348_(1200_x_628_pixel)

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ ഇന്നലെ രാത്രി നടന്ന കൂട്ടയടി സംഘർഷത്തെ തുടർന്ന് നൈറ്റ് ലൈഫിൽ കൂടുതൽ ജാഗ്രത പുലർത്താൻ പൊലീസ് തീരുമാനം.

നൈറ്റ് ലൈഫ് ആഘോഷത്തിന് കൂടുതൽ ജാഗ്രതയ്ക്കായി  5 തീരുമാനങ്ങളാണ് പൊലീസ് കൈക്കൊണ്ടിരിക്കുന്നത്.

അഞ്ച് തീരുമാനങ്ങൾ ഇങ്ങനെ

 

1 റോഡിന്‍രെ രണ്ട് വശത്തും ബാരിക്കേഡ് സ്ഥാപിക്കും

2 ഡ്രഗ് കിറ്റ് കൊണ്ടുഉള പരിശോധന ഉണ്ടാകും

3 രണ്ട് വാഹനങ്ങളിൽ ദ്രുതകർമ്മ സേനയെ 11 മണിക്ക് ശേഷം മാനവീയം വീഥിയിൽ നിയോഗിക്കും

4 സംഘർഷമുണ്ടായാൽ പരാതിയില്ലെങ്കിലും കേസെടുക്കും

5 മാനവീയം വീഥിയിൽ കൂടുതൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!