മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം; നാല് പേര്‍ കസ്റ്റഡിയിൽ

IMG_20231225_105305_(1200_x_628_pixel)

തിരുവനന്തപുരം:  മാനവീയം വീഥിയിൽ വീഥിയിൽ വീണ്ടും സംഘർഷം.

ക്രിസ്തുമസ് ആഘോഷിക്കാൻ എത്തിയ യുവാക്കളും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായത്.

സംഘർഷത്തിൽ എഎസ്ഐ അടക്കമുള്ള പൊലീസുകാർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular