തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം

IMG_20231117_235329_(1200_x_628_pixel)

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. മര്‍ദനത്തില്‍ പരിക്കേറ്റ അഞ്ച് യുവാക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ആക്രമണത്തിന് പിന്നില്‍ കുപ്രസിദ്ധ ഗുണ്ട പുത്തന്‍പാലം രാജേഷാണെന്ന് യുവാക്കള്‍ ആരോപിച്ചു. ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി.

വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മെഡിക്കല്‍ കോളേജ് പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular